Sunday, September 16, 2012

water color sketch book.

Some of sketches from my nw water color sketch book

Lalbagh Lamp post A3 size.

Lalbagh view from glass house A4 size
 
Flower pot in Lalbagh A4 size






















Lalbagh Kempagowda tower a4 size






















Rangathit brid sanctury, sriranga pattna A4 size
















Bangalore museum












9 comments:

Cv Thankappan said...

എല്ലാം മനോഹരമായിരിക്കുന്നു.
ആശംസകള്‍

Satheesh. R Veliyam said...

മാഷേ,
ഒന്നാംതരം ചിത്രങ്ങള്‍. ഇതില്‍ ചിലതെങ്കിലും ഗ്നൂ ജനറല്‍ പബ്ലിക് ലൈസന്‍സില്‍ വിക്കി കോമണ്‍സിലോ മറ്റോ ചേര്‍ക്കരുതോ? മറ്റുള്ളവര്‍ക്ക് ഇത് ഉപയോഗിക്കാനും കഴിയട്ടെ...

Babu Vijayanath said...

athengine cheyyum?

ഒരു യാത്രികന്‍ said...

നന്നായിരിക്കുന്നു......സസ്നേഹം

Babu Vijayanath said...

thanks yathrikan!!

ajith said...

രണ്ടുമാസം അവധിയിലായിരുന്നതുകൊണ്ട് ഇതൊന്നും കണ്ടില്ല. നന്നായിരിക്കുന്നു

Jumana said...

എല്ലാം നന്നായിരിക്കുന്നു. അഞ്ചാമത്തെ ചിത്രം കൂടുതൽ ഇഷ്ടമായി.
ആശംസകള്‍.......

Unknown said...

ഈ ബ്ലോഗില്‍ ആദ്യമായാണ് വരുന്നത്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ബ്ലോഗുകള്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നിട്ടും എങ്ങനെയിത് വിട്ടുപോയെന്ന് അറിയില്ല.

ഈ സ്കെച്ചുകള്‍ പിന്നീട് വരച്ചതാണോ ? ഫോട്ടോയോ മറ്റോ നോക്കി ? അതോ സ്ഥലത്ത് വെച്ച് തന്നെ ചെയ്യുന്ന പെന്‍സില്‍ സ്കെച്ച് ഉപയോഗിച്ച വരച്ചെടുക്കുന്നതോ ?

Babu Vijayanath said...

thanks Ajith/Jumana
@Arun ellam spotil varaykunnathanu..sthalathu pencil sketch cheyyathe nerittu paint cheyyunnathanu!