Thursday, November 10, 2011

Honey Moon cottage!

7 comments:

Noushad Thekkiniyath said...

ആത്മഹത്യാ മുനമ്പില്‍ ( സുയിസൈട് പോയിന്റ്‌ ) മധു വിധു ആഘോഷിക്കാന്‍ വന്നതായിരുന്നു അവര്‍,



അവന്‍ പറഞ്ഞു: പ്രിയേ , നീ എന്റെ കൂടെ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇവിടെ തീരുമായിരുന്നു,



അവള്‍: പ്രിയാ എനിക്കറിയാമായിരുന്നു, അതല്ലേ എല്ലാവരും എതിര്‍ത്തിട്ടും ഞാന്‍ അങ്ങോടൊപ്പം ഇറങ്ങി വന്നത്, പ്രണയത്തിന്റെ മഹത്വം ഇപ്പോള്‍ നമുക്ക് മറ്റാരേക്കാളും മനസ്സിലാവുന്നു അല്ലേ?



അവന്റെ കരവലയത്തില്‍ ഒതുങ്ങി അവള്‍ പിന്നെയും കുരുഗിക്കൊണ്ടിരുന്നു..



അപ്പോള്‍ ദൂരെ പ്രണയനഷ്ടത്താല്‍ പൊലിഞ്ഞ അത്മാകള്‍ അവരെ നോക്കി ചിരിച്ചു കൊണ്ടിരുന്നു

" പ്രണയത്തിനു മഹത്വം നല്‍കിയവര്‍, പ്രണയം എന്നെന്നും കാത്തു സൂക്ഷിക്കുന്നവര്‍ ഞങ്ങളാണ് ,

നിങ്ങള്‍ കുറച്ചു കാലം കഴിയുമ്പോള്‍ പ്രണയം മറക്കും , ഞ്ഞങ്ങള്‍ ജീവിതത്തിലും മരണത്തിലും പ്രണയിച്ചവര്‍ "

John Salmon said...

Hello Babu,

Thanks for commenting on my blog. I thought I'd find your blog and return the compliment.

I saw your watercolour experiments and you are getting along well. You handle the greens well which is a hard colour to get right when starting out.

Very colourful paintings. I like them.

Cv Thankappan said...

ലളിതകോമളമായ കോട്ടേജും ഏകാന്ത
സുന്ദരമായ പ്രകൃതിസുന്ദരമായ ദൃശ്യങ്ങളും
മനോഹരമായിരിക്കുന്നു.
അഭിനന്ദനങ്ങള്‍ .
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

Babu Vijayanath said...

Noushad Thekkiniyath നമിച്ചു മാഷേ...


നന്ദി തങ്കപ്പേട്ടാ!

Babu Vijayanath said...

thanks a lot John

പൊട്ടന്‍ said...

മാഷേ,
വര ചൊല്ലാതെ എല്ലാം ചൊല്ലി. എങ്കിലും നിങ്ങളുടെ ചൊല്ലും രസമായിരുന്നു
ഗ്രേറ്റ്‌ വര്‍ക്ക്!!!

Babu Vijayanath said...

thanks മുല്ല /പൊട്ടന്‍